കൽപ്പറ്റ: ഒരുകൂട്ടം സംഘം വന്യജീവികളെ വേട്ടയാടാൻ ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ സുഗന്ധഗിരി പ്ലാന്റേഷൻ ഭാഗത്ത് ശ്രമിച്ചു. അവസാനം സംഘത്തെ വനംവകുപ്പ് പിടിയിലാക്കി. താമരശ്ശേരി സ്വദേശികളായ നൗഫൽ മൊയ്തീൻ, സുഗന്ധഗിരി പ്ലാന്റേഷനിലെ ആന്റണി, അജിത് കോട്ടത്തറ സ്വദേശിയായ മനോജ് എന്നിവരാണ് പിടിയിലായത്. ബാക്കി കൂടെയുണ്ടായിരുന്ന പ്രതികളെ ഇനിയും പിടികൂടാൻ ആയിട്ടില്ല അവർക്കായുള്ള അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr