എസ്എസ്എൽസി പരീക്ഷ നാളെ മുതൽ
തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എൽസി വിഭാഗങ്ങളിലായി സംസ്ഥാനത്ത് 2955 കേന്ദ്രങ്ങളും, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും, ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷകൾ നടക്കുക. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികൾ പരീക്ഷ എഴുതും. മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ.
Comments (0)