മീനങ്ങാടി : ഗവ. പോളിടെക്നിക് കോളേജിൽ ക്ലാർക്ക് തസ്‌തികയിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. കൂടിക്കാഴ്ച ആറിന് രാവിലെ 10-ന് കോളേജിൽ. ഫോൺ: 04936247420.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3W