വനിതകൾക്കുള്ള സൗജന്യ കളരി പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു
എടവക: വനിതകൾക്കുള്ള 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സൗജന്യ കളരി പരിശീലനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ദ്വാരക എയുപി സ്‌കൂളിൽ വെച്ച് നടന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അധ്യക്ഷതയിൽ പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചു. സ്ത്രീകൾക്ക് നേരെ യുള്ള ആക്രമണങ്ങൾ തടയുന്നതിനും അവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ഈ പരിപാടി ആസൂത്രണം ചെയ്‌തു നടപ്പിലാക്കുന്നത്.
Comments (0)