പാസ്പോർട്ട് സേവാ കേന്ദ്രം ഇനി വയനാട്ടിൽ ആരംഭിക്കണം
കൽപ്പറ്റ: വയനാട് ജില്ലയിൽ പാസ്പോർട്ട് സേവാ കേന്ദ്രം ഇല്ലാത്തതിനാൽ പാസ്പോർട്ട് സംബന്ധമായ ആവശ്യത്തിന് കോഴിക്കോടിന് ആശ്രയിക്കുന്നത് യാത്രാ ബുദ്ധിമുട്ടും സമയം നഷ്ടവും ആണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ആയതിനാൽ വയനാട് ജില്ലയിൽ കൽപ്പറ്റ ആസ്ഥാനമാക്കി പാസ്പോർട്ട് സേവാ കേന്ദ്രം ആരംഭിക്കണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
Comments (0)