Posted By Anuja Staff Editor Posted On

വന്യമൃഗ ആക്രമണത്തിൽ പൊലിയുന്ന മനുഷ്യജീവന്റെ വില പത്തുലക്ഷമല്ല

കല്പറ്റ : വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യജീവൻ്റെ വില പത്തുലക്ഷം രൂപയല്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും,

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

നൽകണമെന്നും പ്രമുഖ കർഷകനേതാവ് പ്രൊഫ. എം.ഡി. നഞ്ചുണ്ട സ്വാമിയുടെ മകളും കർണാടക രാജ്യ റൈത്ര സംഘം പ്രസിഡന്റുമായ ചുക്കി നഞ്ചുണ്ട സ്വാമി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *