ആനി രാജാ പഞ്ചായത്ത് തല പര്യടനത്തിന് തുടക്കം കുറിച്ചു
മാനന്തവാടി: എൽഡിഎഫ് സ്ഥാനാർത്ഥിയായ ആനി രാജാ പഞ്ചായത്ത് തലത്തിലുള്ള പരിയാടനത്തിന് തുടക്കം കുറിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
എടവക പഞ്ചായത്തിലെ കല്ലോടി സെൻ്റ് ജോസഫ് പള്ളിയിലും, പള്ളി ക്കൽ മദീനത്തുൽ നെസിഹയിലെത്തി പി ഹസ്സൻ മുസ്‌ല്യാ രെയും സന്ദർശിച്ച ശേഷം പഴശ്ശി നഗറിലെ എടവക ലോക്കൽ കൺവെൻഷനിലും സ്ഥാനർത്ഥി ആനി രാജ പങ്കെടുത്തു. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരത്തെടുപ്പാണ് നടക്കാ ൻ പോകുന്നതെന്നും ജനധിപത്യവും മതേതരത്വവും നിലനിൽ ക്കുന്നതിന് എൽഡിഎഫിൻ്റെ വിജയം അനിവാര്യമണെന്നും ആനി രാജ പറഞ്ഞു.
Comments (0)