Posted By Anuja Staff Editor Posted On

മനുഷ്യ-മൃഗ സംഘർഷം;വിദഗ്ദ്ധ സംഘം ജില്ലയിലെത്തി

കൽപ്പറ്റ: കുറെ നാളുകളായി വന്യജീവി പ്രശ്നത്താൽ കഴിയുകയാണ് വയനാട്. രൂക്ഷമായ ഈ സാഹചര്യത്തിൽഇത് വിലയിരുത്താൻ വിദഗ്ധസംഘം വയനാട്ടിലെത്തി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി എ.ഐ.ജി ഹാരിണി വേണുഗോപാൽ, ഡോ.കെ.രമേശ്, (വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്), എൻ ലക്ഷ്‌മി നാരായണൻ, (എലഫന്റ് സെൽ ) പി.വി. കരുണാകരൻ, ഡോ.എസ്. ബാബു എന്നിവരാണ് എത്തിയത്. വയനാട് കൂടാതെ തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ പ്രദേശങ്ങളിലെ മനുഷ്യ-മൃഗ സംഘർഷം സംഘം വിലയിരുത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *