Posted By Anuja Staff Editor Posted On

റേഷൻ വിതരണം ഈ പറയുന്ന ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതല്ല

ജില്ലയിൽ മഞ്ഞ,പിങ്ക് റേഷൻകാർഡ് ഉടമക ളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ മാർച്ച് 15, 16,17 തീയതികളിൽ റേഷൻ വിതരണം ഉണ്ടാ യിരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അ റിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഗുണഭോക്താക്കൾ രാവിലെ 8 മുത ൽ വൈകിട്ട് 7 വരെയുള്ള സമയങ്ങളിൽ അതാത് റേഷൻകടകളിൽ മസ്റ്ററിംഗ് നടത്ത ണമെന്നും അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *