Posted By Anuja Staff Editor Posted On

പുൽപ്പള്ളിക്കാരുടെ സ്വപ്നം സാഫല്യത്തിലേക്ക്

പുല്പള്ളി: വിവാദങ്ങൾക്കും നീണ്ടകാലത്തെ നിയമപോരാട്ടങ്ങൾക്കുമൊടുവിൽ പുല്പള്ളിക്കാരുടെ ചിരകാലസ്വപ്നമായ ബസ് സ്റ്റാൻഡ് വികസനത്തിനുള്ള തടസ്സങ്ങൾ നീങ്ങി. പുല്പള്ളി ബസ് സ്റ്റാൻഡ് വികസിപ്പിക്കുന്നതിനായി സീതാദേവി ലവ-കുശ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിയമക്കുരുക്കുകൾ നീങ്ങിയതോടെയാണ് പുതിയ പ്രതീക്ഷകളുയരുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഒരുവർഷത്തോളംനീണ്ട നിയമനടപടികൾക്കൊടുവിൽ ക്ഷേത്രഭൂമി പഞ്ചായത്തിന് പാട്ടത്തിന് നൽകാൻ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ വീണ്ടും അനുമതിനൽകി. അടുത്തദിവസംതന്നെ പുല്പള്ളി മുരിക്കന്മാർ ദേവസ്വവുമായി ഭൂമികൈമാറ്റത്തിനുള്ള കരാറുണ്ടാക്കുമെന്നും തുടർന്ന് നിർമാണത്തിനുള്ള പ്രവൃത്തികളിലേക്ക് കടക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *