Posted By Anuja Staff Editor Posted On

പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോട്ടത്തറ ഗ്രാമപഞ്ചായത്ത്

കോട്ടത്തറ: 2023 – 2024 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പദ്ധതി നിർവഹണത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും ആയിരത്തോളം വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന തലത്തിൽ 24 ആം സ്ഥാനവും കോട്ടത്തറ ഗ്രാമപഞ്ചായത്തിനാണ്. നികുതി പിരിവിൽ ഈ വർഷവും 100% ഗ്രാമ പഞ്ചായത്ത് കൈവരിച്ചു. 2021 2022 സാമ്പത്തിക വർഷവും പദ്ധതി നിർവഹണത്തിൽ ആയിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനത്ത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *