Posted By Anuja Staff Editor Posted On

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

കൽപ്പറ്റ: പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻ്റെ വിലയാണ് കുറച്ചത്. 30.50 രൂപയാണ് സിലിണ്ടറിനു കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. 41.5 രൂപയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

അന്ന് കൂട്ടിയ വിലയുടെ അത്ര പോലും ഇത്തവണ കുറച്ചിട്ടില്ലയെന്നത് ശ്രദ്ധേയമാണ്. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *