തെരുവുനായ ശല്യം; മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയം
മാനന്തവാടി: തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിൽ മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയമാണെന്ന് ബിജെപി മുനിസിപ്പാലിറ്റി കമ്മിറ്റി ആരോപിച്ചു. മാനന്തവാടി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവനായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
എൽ.എഫ് സ്‌കൂൾ പരിസരത്തെ റോഡരികിൽ ഇന്നലെ മാത്രം അഞ്ചോളം പേരെയാണ് തെരുവ് നായ ആക്രമിച്ചത്. അമ്പുകുത്തി കുരിശ് പള്ളിയുടെ മുൻവശത്ത് 25 ലധികം നായ്ക്കളാണ് രാപകൽ വ്യത്യാസമില്ലാതെ വിഹരിക്കുന്നത്.
Comments (0)