രാഹുൽ ഗാന്ധി നാളെ വയനാട് ജില്ലയിലെത്തും

രാഹുൽ ഗാന്ധി നാളെ നാമനിർദേശ പത്രിക സമ ർപ്പിക്കും. നാളെ ജില്ലയിലെത്തുന്ന രാഹുൽ, പ്രവർ ത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കള ക്ട്രേറ്റിലെത്തി പത്രിക സമർപ്പിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സ്ഥാനാർത്ഥി ത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിലേ യാടെ റിപ്പണിൽ അദ്ദേഹം ഹെലികോപ്റ്ററിറങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top