ഇതരസംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതികൾ അറസ്റ്റിൽ
ജീപ്പ് വാടകയ്ക്ക് വിളിച്ച് ഓട്ടം പോയ ശേഷം 50 രൂപ വാടക കൂട്ടി ചോദിച്ചത്നൽകാത്തതിലുള്ള വൈരാഗ്യം മൂലം ഉത്തർപ്രദേശ് സ്വദേശികളായ
സഹോദരന്മാരെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളെപിടികൂടിയത്. ഇരുളം സ്വദേശികളായ ജീപ്പ് ടാക്‌സി ഡ്രൈവർമാരായ
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അതിരാറ്റു കുന്ന് സ്വദേശി കെ.ജി. ഷാജി, ഷൈജേഷ് ഷാജി,
അജേഷ്, കെ.എസ്. ഷിജു മോൻ എന്നിവരാണ് അറസ്റ്റിലായത്. കേണിച്ചിറ
പോലീസാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി ഷാജിയെ 14 ദി
വസത്തേക്ക് റിമാൻഡ് ചെയ്‌തു. മറ്റ് പ്രതികൾക്ക് കർശന ഉപാധികളോടെ
ജാമ്യം അനുവദിച്ചു.
Comments (0)