മാരക മയക്കുമരുന്നായ 14.600 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി;യുവാവ് അറസ്റ്റിൽ
മുത്തങ്ങ: ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ അജ്‌മൽ (26) നെ 14.600 ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് ഇൻസ്പെക്ടർ ജി. എം. മനോജ്‌കുമാറും സംഗവും അറസ്‌റ്റു ചെയ് തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മലപ്പുറം ജില്ലക്കാരനായ ഇയാൾ കേരളത്തിലെ മയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്‌ണിയാണ് പിടിയിലായ ആളെന്നും, ഇയ്യാൾ ഇതിനു മുമ്പും പലതവണകളായി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നുമാണ് എക്സൈസ് ഉദരഭാഗസ്ഥർക്ക് ലഭിച്ച വിവരം. പരിശോധനയിൽ.
Comments (0)