സുഗന്ധഗിരി മരം മുറി കേസ് ആറ് പ്രതികൾ കൂടി അറസ്‌റ്റിൽ
സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ച കേസിൽ ആറ് പേർകൂടി അറസ്റ്റിൽ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മുട്ടി ൽ വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മണ്ടാട് സ്വദേശി ചന്ദ്രദാസ്, കോഴിക്കോട് മണൽവയൽ സ്വദേശി അബ്ദുൾ നാസർ, കൈതപ്പൊയിൽ സ്വദേശി ഹസൻകുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരെയാണ് വനം വകുപ്പ് അറസ്‌റ്റ് ചെയ്‌തത്. 3 പ്രതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
Comments (0)