Posted By Anuja Staff Editor Posted On

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സംഘടനയിൽ നിന്ന് രാജിവെച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സംഘടനയിൽ നിന്ന് രാജിവെച്ചു.അഖിലേന്ത്യാ സെക്രട്ടറിയോട് തട്ടിക്കയറിയതിന്റെ പേരിൽ ഷൈനിനെയും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആർ.എസ് ഷാലിമാറിനെയും നേരത്തെ പാർട്ടി സസ്പെൻഡ് ചെയ്‌തിരുന്നു. 2023 ജനുവരിയിലായിരുന്നു സസ്പെ‌ൻഡ് ചെയ്തത്. പിന്നീട് സസ്പെൻഷൻ പിൻവലിക്കുകയും സംഘടനയിലേക്ക് തിരിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഷൈൻ ലാൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *