Posted By Anuja Staff Editor Posted On

സൂക്ഷ്‌മ പരിശോധന പൂർത്തിയായി; വയനാട്ടിൽ 10 സ്ഥാനാർത്ഥികൾ

വയനാട് ലോക‌സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർ ദ്ദേശ പത്രികകളിലെ സൂക്ഷ്‌മ പരിശോധന പൂർത്തിയായി. സൂക്ഷ്‌മ പരി ശോധനയിൽ 10 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ സ്വീകരി ച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കെ.പി സത്യൻ (സി.പി.ഐ എം.എൽ), അജീബ് ( സി.എം.പി (എം അജീബ് ഫാക്ഷൻ),രാഹുൽ ഗാന്ധി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ആനി രാജ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ),കെ സുരേന്ദ്രൻ (ഭാരതീയ ജനതാ പാർട്ടി), പി. ആർ കൃഷ്‌ണൻ കുട്ടി (ബഹുജൻ സമാജ് പാർട്ടി) സ്വ തന്ത്ര സ്ഥാനാർഥികളായ കെ പ്രസീത,പി രാധാകൃഷ്‌ണൻ, അകീൽ അ ഹമ്മദ്,എ.സി സിനോജ് എന്നിവരുടെ നാമനിർദേശ പത്രികയാണ് സ്വീ കരിച്ചത്. ഇ.ജെ ബാബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), സദാനന്ദൻ( ഭാ രതീയ ജനതാ പാർട്ടി) എന്നിവരുടെ നാമനിർദ്ദേശ പത്രികകൾ യഥാർത്ഥ സ്ഥാനാർത്ഥികളുടെ പത്രിക സാധുവായത് കൊണ്ട് സ്വീകരിച്ചില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *