Posted By Anuja Staff Editor Posted On

നാടൻ തോക്കുമായി നായാട്ടിന് ഇറങ്ങിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ

കുന്നമ്പറ്റയ്ക്കു സമീപം നാടൻ തോക്കുമായി നായാട്ടിനിറങ്ങിയ സംഘ ത്തിലെ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. തോണിച്ചാൽ കള്ളാടി ക്കുന്ന് മിഥുൻ(22), മാനന്തവാടി കല്ലിയോട്ട് ബാബു(47) എന്നിവരെയാണ് എസ്ഐ സുനിൽകുമാറും സംഘവും അറസ്റ്റുചെയ്‌തത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കേസിൽ മാന ന്തവാടി ഒണ്ടയങ്ങാടി കൈപ്പാട്ട് ബാലചന്ദ്രനെ(32) നേരത്തേ പിടികൂടി യിരുന്നു.മാർച്ച് മൂന്നിന് പുലർച്ചെ പട്രോളിംഗിനിടെയാണ് നായാട്ടുസം ഘം വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഘാംഗം ബാലചന്ദ്രനെ തോ ക്ക് സഹിതം വനസേന പിടികൂടി. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. വനം ഉ ദ്യാഗസ്ഥർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ബാലച ന്ദ്രനെ ആയുധ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്‌. പോലീസ് മറ്റു പ്രതികൾക്കായി അന്വേഷണം നടത്തവേ കേസിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *