Posted By Anuja Staff Editor Posted On

നല്ലന്നൂരിൽ കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തി

മുപ്പൈനാട്: രാവിലെ കാട്ടുപോത്ത് മുപ്പൈനാട് പഞ്ചായത്തിലെ നല്ലന്നൂർ പതിനെട്ടാം നമ്പർ എസ്റ്റേറ്റ് തോട്ടത്തിൽ എത്തി. 7 30 ഓടെയാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിലെ റിപ്പോർട്ട് പ്രകാരം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ സമീപത്താണ് കാട്ടുപോത്ത് ഉള്ളത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *