എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ ഇലക്ഷൻ പ്രചാരണത്തിന് ഗുസ്‌തി താരം സാക്ഷി മാലിക്
മുംബൈ: വയനാട് ലോക്‌സഭാ മണ്ഡലംഎൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്‌തി താരം സാക്ഷി മാലിക്. വീഡിയോയിലൂടെയാണ് സാക്ഷി ആനി രാജയെ പിന്തുണച്ച് രംഗത്ത് വന്നത്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷനെരെ സമരം നടത്തിയപ്പോൾ ആനി രാജ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു എന്നും അവർ പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ആനി രാജ തനിക്ക് വളരെ സുപരിചിതയാണെന്നും ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധ സമരങ്ങളിൽ വനിതാ ഗുസ്തി താരങ്ങൾക്കൊപ്പം ആനി രാജയുണ്ടായിരുന്നുവെന്നും സാക്ഷി പറഞ്ഞു.
Comments (0)