പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം;മധ്യവയസ്‌കൻ അറസ്‌റ്റിൽ
ബത്തേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ. ബത്തേരി കുപ്പാടി ആനിക്കാം തടത്തിൽ വീട്ടിൽ എ.കെ.വിനിൽകുമാറിനെ (47) ആണ് ഇൻസ്പെക്ടർ എസ്എച്ച്‌ഒ ബിജു കെ. ജോസിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്. 2024 മാർച്ച് ആദ്യവാരത്തിലാണ് സംഭവം നടന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)