കണക്കിലധികമായി സൂക്ഷിച്ച പടക്കങ്ങൾ പിടിച്ചെടുത്തു
പനമരം: പോലീസ് പടക്ക കടകളിൽ പരിശോധന നടത്തി ഇലക്ഷനോടനുബന്ധിച്ച് ഉള്ള കരുതൽ നടപടിക്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പരിശോധന നടത്തിയിട്ടുണ്ടായിരുന്നത് .
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പുഞ്ച വയലിൽ പ്രവർത്തിക്കുന്ന പടക്ക കടയിൽ നിന്നും കണക്കിൽ കൂടുതലായി സൂക്ഷിച്ചിരുന്ന 18.5 കിലോ പടക്കങ്ങൾ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കട നടത്തിപ്പുക്കാരനായ കേണിച്ചിറ സ്വദേശി പ്രതീപൻ്റെ പേരിൽ ഇന്ത്യൻ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Comments (0)