പൊതുസ്ഥലങ്ങളിൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടാനയെ പിടികൂടാൻ കഴിയാതെ വനം വകുപ്പ്

ബത്തേരി: മുട്ടിക്കൊമ്പൻ എന്ന കാട്ടാനയുടെ ശല്യം ഏറെ വരികയായിരുന്നു വടക്കനാട്, വല്ലുവാടി,കരിപ്പൂര്, പണയമ്പം,ഭാഗങ്ങളിൽ. ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി ഇങ്ങനെ നാശം വിതയ്ക്കുന്ന കാട്ടാനയെ മൂന്ന് അംഗ കുങ്കിയാന സംഘം വടക്കനാട് വനത്തിൽ തിരച്ചിൽ തുടങ്ങി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മുത്തങ്ങ ആന ക്യാമ്പിൽ നിന്ന് കുഞ്ചു പ്രമുഖ ഉണ്ണികൃഷ്ണൻ എന്നീ കുങ്കിയാനകളെയാണ് വനത്തിൽ തിരച്ചിലിനായി തിങ്കളാഴ്ച വള്ളുവാടിയിൽ എത്തിച്ചത്. അവിടെനിന്നും ചൊവ്വാഴ്ച രാവിലെയാണ് വടക്കാനാട് കാട്ടിലേക്ക് കൊണ്ടു പോയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top