വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് ആണ് നട തുറന്നത്. തീർത്ഥാടകർക്ക് … Continue reading വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു