കല്പറ്റ : ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്പെഷ്യൽ പോലീസ് ഓഫീസറായി നിയമനം നടത്തുന്നു. താല്പര്യമുള്ള എൻസിസി, എൻഎസ്എസ്, എസ് പി സി, കാടറ്റുകൾ ,
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സർവീസിൽ നിന്നും വിരമിച്ച 60 വയസിന് താഴെയുള്ള പോലീസ് ഉദ്യോഗസ്ഥർ, വിമുക്ത ഭടന്മാർ, ഫയർ ആൻഡ് റെസ്ക്യു വകുപ്പിൽ സേവനം അനുഷ്ടിച്ചു വരുന്ന സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ് എന്നിവർക്ക് അപേക്ഷിക്കാം. ഇതിന് താല്പര്യമുള്ളവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.