Posted By Anuja Staff Editor Posted On

ഇടുക്കി – മൈസൂരു 220 കെ.വി. ലൈൻ പൊട്ടി വീണു

പനമരം: 200 കെവി ലൈൻ പൊട്ടിവീണു, ഇടുക്കിയിൽ നിന്നും മൈസൂരുവിലേക്ക് പോകുന്ന ലൈനാണ് പൊട്ടിവീണത്.നീർവാരം, പരിയാരം പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. പുഞ്ചവയൽ ദാസന കരാർ റോഡിൽ നിർവാരം പാലത്തിനു സമീപത്തുള്ള ലൈനാണ് പൊട്ടിവീണത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *