തിരഞ്ഞെടുപ്പ് വിവാദങ്ങളിൽ പുക ഞ്ഞ് പുളിഞ്ഞാൽ റോഡ്
വെള്ളമുണ്ട: പുളിഞ്ഞാൽ റോഡ് റോഡ് നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. എന്നിട്ടും പണി പൂർത്തിയാവാതെ കിടക്കുന്ന വോട്ട് ചെയ്യില്ലെന്ന് നാട്ടുകാർ. തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ഈ പ്രഖ്യാപനം ഇരു മുന്നണികൾക്കും തടസ്സം ആകുന്നു
.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
തെരഞ്ഞെടുപ്പു സമയ ത്ത് വിവാദം കത്തിയതോടെ ഇരുപക്ഷവും ആരോപണ പ്ര ത്യാരോപണവുമായി രംഗത്തുണ്ട്. 2021 ഫെബ്രുവരി 17നാണ് വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് നിർമാണം ആരംഭിക്കുന്നത്. എഗ്രിമെൻ്റ് പ്രകാരം ഫെബ്രുവരി 16ന് പ്രവൃത്തി പൂർത്തീകരണ കാലാവധി അവസാനിക്കും. എ ന്നാൽ, 2022 നവംബർ 30 വരെ ഒന്നാം തവണ കാലാവധി നീ ട്ടിനൽകുകയും വീണ്ടും 2023 മാർച്ച് 31 വരെ രണ്ടാം തവണ യും 2023 മേയ് 31 വരെ മൂന്നാം തവണയും 2023 ആഗസ്റ്റ് 31 വരെ നാലാം തവണയും റോഡ് പ്രവൃത്തി പൂർത്തീകരണ കാ ലാവധി നീട്ടിനൽകി.നാലു തവണ പ്രവൃത്തി പൂർത്തീകരണ കാലാവധി നീട്ടിനൽ കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ കാരണം പ്രസ്‌തുത പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുന്ന തിനായി ജില്ല കലക്‌ടറുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട മുഴുവ ൻ ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു.
Comments (0)