വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനുകീഴിൽ ദ്വാരക സ്‌കൂൾ, ദ്വാരക ഐടിസി, ഹരിതം, പാസ്റ്റർ സെൻ്റർ, നാലാം മൈൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (ഏപ്രിൽ 18) രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വൈദ്യുതി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനുകീഴിൽ വരുന്ന കോഴിക്കോട് റോഡ്, തോണിച്ചാൽ പ്രിയങ്ക അരവിന്ദ് മില്ല് ഭാഗങ്ങളിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (ഏപ്രിൽ 18) രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
Comments (0)