Posted By Anuja Staff Editor Posted On

പോസ്റ്റൽ വോട്ടിങ് ഏപ്രിൽ 20 മുതൽ

ലോക്സ‌ഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ പോസ്റ്റ ൽ വോട്ടിന് 12-ഡി ഫോറത്തിൽ അപേക്ഷ സമർപ്പിച്ച അവശ്യ സർവീസ് വിഭാഗത്തിലെ വോട്ടർമാർക്ക് ഏപ്രിൽ 20, 21, 22 തിയതികളിൽ വോട്ട് ചെയ്യാം. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ എസ്.കെ.എം.ജെ ഹൈ സ്കൂ‌ളിലാണ് വോട്ടിങ് സെൻ്റർ ക്രമീകരിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സുൽത്താൻ ബത്തേ രിയിൽ മിനി സിവിൽ സ്റ്റേഷനിലും മാനന്തവാടി നിയോജക മണ്ഡലത്തിൽ സബ് കളക്ടർ ഓഫീസിലുമാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വോട്ട് രേഖപ്പെടുത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *