വൈദ്യുതി മുടങ്ങും
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധി യിൽ വരുന്ന മങ്കാണി, വെള്ളരിവയൽ, ചേര്യംകൊല്ലി, കുരിശ്ശുംതൊട്ടി, ഉരലുകുന്ന്, കാരക്കമല ജി ടഫ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ(ഏപ്രിൽ 19) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)