വയനാട് ലോക്‌സഭാ മണ്ഡലം; മൂന്ന് സ്വീകരണ കേന്ദ്രങ്ങൾ
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും സ്ട്രോങ്ങ് റൂം സജ്ജീകരിച്ചിരിക്കുന്നത് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിലാണ്. മാനന്തവാടി സെൻ്റ് പാട്രിക്‌സ് സ്കൂൾ, സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് എന്നിവടങ്ങളാണ്
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സ്വീകരണ കേന്ദ്രങ്ങൾ സ്വീകരണം പൂർത്തിയാകുന്നതോടെ വോട്ടിങ്ങ് യന്ത്രങ്ങൾ മുട്ടിലിലെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റും. നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂം ചുങ്കത്തറ മാർത്തോമ കോളേജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരുവമ്പാടി മണ്ഡലത്തിൽ അൽഫോൺസാ സീനിയർ ഹയർസെക്കൻഡറി സ്കൂളിലുമാണ് വോട്ടിങ്ങ് യന്ത്രങ്ങൾ സൂക്ഷിക്കുക.’
Comments (0)