മൈലമ്പാടിയിൽ ഇന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തി
മൈലമ്പാടിയിലെ തോട്ടത്തിൽ ഇന്ന് ഉച്ചക്ക് 12.30 ഓടെ പ്രദേശവാസിയായ കല്ലടയിൽ വിനോദാണ് കടുവയെ കണ്ടത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കഴിഞ്ഞ ദിവസം കടുവ വിദ്യാ ർത്ഥിക്കുനേരെ പാഞ്ഞടുത്തതിന് സമീപത്താ ണ് ഇന്നും കടുവയെത്തിയത്. കഴിഞ്ഞ ദിവസ ങ്ങളിലും പ്രദേശത്ത് നാട്ടുകാർ കടുവയെ ക ണ്ടിരുന്നു. ഒന്നിനു പിറകെ ഒന്നായി നിരന്തരം ക ടുവയെത്തുന്നതി നാൽ ഭീതിയിലാണ് പ്രദേശവാ സികൾ.
Comments (0)