അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു
കടുത്ത ചൂടിനെ തുടർന്ന് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയ പശ്ചാ ത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്‌ച അവധി. വ നിതാ-ശിശു വികസന വകുപ്പാണ് അവധി പ്രഖ്യാപിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഈ ദിവസ ങ്ങളിൽ കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരം വീട്ടിലെത്തി നൽക ണമെന്നും വനിതാ-ശിശു വികസന വകുപ്പിൻ്റെ നിർദേശത്തിൽ പറയു ന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണ തരംഗ സാഹചര്യം നിലനിൽക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെ ന്നും മുന്നറിയിപ്പിൽ പറയുന്നു. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പര മാവധി ഒഴിവാക്കുക. ധാരാളമായി വെള്ളം കുടിക്കുക.
Comments (0)