മാവോയിസ്റ്റ് സാന്നിധ്യമുള്ള കമ്പമലയിൽ വെടിവെയ്പ്പെന്ന് സൂചന
മാവോയിസ്റ്റ് സാന്നിധ്യമുള്ള കമ്പമലയിലെ ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ട തായി തോട്ടം തൊഴിലാളികൾ. മേഖലയി ൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രദേശ ത്ത് പൊലീസിന്റെ പരിശോധന തുടരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)