പാണ്ടിക്കടവ് പാലത്തിന് സമീപമുള്ള പുഴയിൽ യുവാവ് മുങ്ങി മരിച്ചു
മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതാ യി റിപ്പോർട്ടുകൾ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കല്ലോടി കൂളിപ്പൊയിൽ കോളനി യിലെ കറപ്പൻ്റെ മകൻ ഉണ്‌ണിയാണ് മരിച്ചതെ ന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുളിക്കുന്നതിനി ടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. മാന ന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)