പുഞ്ചവയലിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി
പനമരം പുഞ്ചവയലിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി. സമീപത്തെ തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ തുരത്താനുള്ള ശ്രമം പുരോഗമിക്കുന്നു. പനമരം പോലീസും സ്ഥലത്തെത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)