നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മാനന്തവാടി
ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി ടൗൺ, ഗാന്ധിപാർക്ക് ജങ്ഷൻ, പോസ്റ്റ് ഓഫീസ് ജങ്ഷൻ, കോഴിക്കോട് റോഡ്, പായോട്, ഭാഗങ്ങളിൽ നാളെ (മെയ് 4) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വെള്ളമുണ്ട
സെക്ഷനുകീഴിൽ അയിലമൂല, മൂളിത്തോട്, ഇണ്ടേരിക്കുന്ന്, ഇണ്ടേരിക്കുന്ന് ആർ ജി ജി വി വൈ, തേറ്റമല, പള്ളി പീടിക, വെള്ളിലാടി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (മെയ് 4) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്റ് എൻജിനീയർ അറിയിച്ചു.
Comments (0)