നടവയൽ നെയ്ക്കുപ്പ മുണ്ടക്കൽ അജീഷിന്റെ കാറും ബൈ ക്കുമാണ് കാട്ടാന തകർത്തത്. വീട്ടിലേക്കുള്ള വഴിയരികിൽ നിർത്തിയിട്ടതായി രുന്നു വാഹനങ്ങൾ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
ഇതിനുമുമ്പും നെയ്ക്കുപ്പ പ്രദേശത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും തകർത്ത സംഭവം ഉായിട്ടുണ്ട്. കാട്ടാനയുടെ ആക്രമണം പതിവായതോടെ ഭീതിയിൽ ആയിരിക്കുകയാണ് നാട്ടു കാർ.