നീറ്റ് പരീക്ഷ ഇന്ന് വയനാട്ടിൽ പരീക്ഷയെഴുതുന്നത് 2,876 വിദ്യാർഥികൾ

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്. പരീക്ഷയ്ക്കായി വിദ്യാർഥികളെ സെന്ററു കളിലേക്ക് കയറ്റിത്തുടങ്ങി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

ഉച്ചയ്ക്കു രണ്ടു മണിക്കാണ് പരീക്ഷയാരംഭിക്കുക. ജില്ലയിൽ 9 കേന്ദ്രങ്ങളിലായി 2,876 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ജില്ലയിൽനിന്ന് പരീക്ഷ എഴുതുന്ന എല്ലാവർക്കും വയനാട്ടിൽത്തന്നെ പരീക്ഷ എഴുതാൻ കഴിയുന്നുവെന്നതാണ് ഇ ത്തവണത്തെ പ്രത്യേകത.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top