Posted By Anuja Staff Editor Posted On

ഇ-ഓഫീസ് സേവനം ലഭിക്കില്ല

റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് -വില്ലേജ് ഓഫീസുകള്‍, മറ്റ് റവന്യൂ ഓഫീസുകളില്‍ അന്നേ ദിവസം എത്തുന്ന പൊതുജനങ്ങള്‍ക്ക് ഫയല്‍ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ ഇ-ഓഫീസ് സൗകര്യം ഉണ്ടാവില്ല. റവന്യൂ ഓഫീസുകളിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ഇ-ഓഫീസ് പോര്‍ട്ടല്‍ മുഖേനയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *