പ്ലസ് ടു ഇംപ്രൂവ്‌മെൻ്റ് പരീക്ഷ ജൂണിൽ

കേരള ബോർഡ് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 12 മുതല്‍ 20 വരെയാണ് പരീക്ഷകള്‍ നടത്തുന്നത്പരീക്ഷാ ടൈംടേബിളും പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പരാജയപ്പെട്ട വിദ്യാർത്ഥികള്‍ക്കായി കേരള ബോർഡ് നടത്തുന്ന സേവ് എ ഇയർ പരീക്ഷയാണിത്. കൂടാതെ ഏതെങ്കിലും വിഷയത്തില്‍ മാർക്ക് കുറ‍ഞ്ഞ വിദ്യാർത്ഥികള്‍ക്ക് വീണ്ടും പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്താൻ സാധിക്കുന്നതാണ് ഇംപ്രൂവ്മെന്റ് പരീക്ഷയിലൂടെ.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കേരള ബോർഡ് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 12 മുതല്‍ 20 വരെയാണ് പരീക്ഷകള്‍ നടത്തുന്നത്പരീക്ഷാ ടൈംടേബിളും പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പരാജയപ്പെട്ട വിദ്യാർത്ഥികള്‍ക്കായി കേരള ബോർഡ് നടത്തുന്ന സേവ് എ ഇയർ പരീക്ഷയാണിത്. കൂടാതെ ഏതെങ്കിലും വിഷയത്തില്‍ മാർക്ക് കുറ‍ഞ്ഞ വിദ്യാർത്ഥികള്‍ക്ക് വീണ്ടും പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്താൻ സാധിക്കുന്നതാണ് ഇംപ്രൂവ്മെന്റ് പരീക്ഷയിലൂടെ.

ടൈംടേബിള്‍

രാവിലെയും ഉച്ചകഴിഞ്ഞുമായി പരീക്ഷകള്‍ നടത്തും.

ജൂണ്‍ 12
രാവിലെ – പാർട്ട് 2 ലാഗ്വേജെസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി
ഉച്ചയ്ക്ക് – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്ജൂണ്‍ 13
രാവിലെ – പാർട്ട് 1 ഇംഗ്ലീഷ്
ഉച്ചയ്ക്ക് – ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വർക്ക്, ജിയോളജി, അക്കൗണ്ടൻസി

ജൂണ്‍ 14
രാവിലെ – കണക്ക്, പാർട്ട് 3 ലാഗ്വേജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി
ഉച്ചയ്ക്ക് – ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

ജൂണ്‍ 19
രാവിലെ – ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
ഉച്ചയ്ക്ക് – ഇക്കണോമിക്സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്

ജൂണ്‍ 20
രാവിലെ – ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയൻസ്, സംസ്കൃത സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററച്ചർ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top