വയനാടിൻ്റെ വിദ്യാഭ്യാസത്തിന് പുതിയ വഴിത്തിരിവായി knowlid ലേണിംഗ് ആപ്പ്
വയനാടിൻ്റെ വിദ്യാഭ്യാസത്തിന് പുതിയ വഴിത്തിരിവായി knowlid ലേണിംഗ് ആപ്പ് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ മുൾസിപ്പൽ ചെയർമാൻ ടി.കെ രമേശൻ ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വയനാടിൻ്റെ ആദ്യത്തെ ലേണിംഗ് അപ്പ് ആണ് knowlid. ഐ.സി ബാലകൃഷ്ണൻ (MLA), കോ-ഫൗണ്ടർമാരായ ശരത്,ബി.കുമാർ , അമൽ, നാസിം എന്നിവർ സംസാരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
Comments (0)