അധ്യാപക നിയമനം
പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വിഭാഗത്തിൽ ഒഴിവുള്ള സോഷ്യോളജി സീനിയർ ത സ്തികയിലും ജൂനിയർ വിഭാഗത്തിൽ ഒഴിവുള്ള ഹി സ്റ്ററി, ഹിന്ദി, മലയാളം, പൊളിറ്റിക്സ്, ഇക്കണോമിക്സ് തസ്തികകളിലും താൽക്കാലിക അധ്യാപകരെ നിയ മിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്ക റ്റുകളുമായി ഈമാസം 27ന് രാവിലെ 10ന് സ്കൂളി ലെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)