അനധികൃതമായി സൂക്ഷിച്ച റേഷനരി പിടിച്ചെടുത്തു
കാട്ടിക്കുളം പനവല്ലി കൈരളി സ്റ്റോർ എന്ന സ്ഥാപ നത്തിൽ സൂക്ഷിച്ചിരുന്ന 30 ചാക്ക് ഫോർട്ടിഫൈഡ് അരി റേഷനരിയാണെന്ന് കണ്ടെത്തിയ സാഹചര്യ ത്തിലാണ് പിടിച്ചെടുത്തത്. 25 കി.ഗ്രാം അരി പ്ലാ സ്റ്റിക് ചാക്കുകളിലായി മാറ്റി നിറച്ചനിലയിലായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ അരി എൻഎഫ്എസ്എ ഗോഡൗണിലേക്ക് മാറ്റി.
Comments (0)