സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
മെഡിക്കൽ,എഞ്ചിനീയറിങ്എൻട്രൻസ് പരീക്ഷാപരിശീലനത്തിന്ആ റ് മാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുത്ത്പരീക്ഷ എഴുതിയവിമുക്തഭടന്മാരുടെ,വിധവകളുടെ (ആർമി/ നേവി/എയർഫോഴ്സ്) മക്കൾക്ക്എൻട്രൻസ് പരീക്ഷാപരിശീലനത്തിനുള്ളസാമ്പത്തികസഹായത്തിന്അപേക്ഷ ക്ഷണിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സർവീസ് പ്ലസ് പ്ലാറ്റ്ഫോം വഴി ആഗസ്റ്റ് 15 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.
ഫോൺ :04936 202668
Comments (0)