നൈറ്റ് വാച്ച്മാൻ: അഭിമുഖം മൂന്നിന്
മാനന്തവാടി ഗവ കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എക്സ് സർവ്വീസുകാർക്കാണ് അവസരം.
ഉദ്യോഗാർത്ഥികൾ എക്സ് സർവ്വീസ്മാനാണെന്ന് തെളിയിക്കുന്ന രേഖകളുമായി ജൂൺ മൂന്നിന് ഉച്ചക്ക് രണ്ടിന് ഓഫീസിൽ അഭിമുഖത്തിന് എത്തണം.ഫോൺ-04935 240351.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)