അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം
കല്‍പ്പറ്റ നഗരസഭ പരിധിയില്‍ സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ ഭൂമിയിലുള്ളതും അപകടാവസ്ഥയിലുമായ മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ അവരവരുടെ ഉത്തരവാദിത്വത്തില്‍ മുറിച്ചുമാറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ദുരന്തനിവാരണ നിയമപ്രകാരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങള്‍ മുറിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍, ഉത്തരവുകള്‍ പാലിക്കേണ്ടതാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)