വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം ; മാതാപിതാക്കൾ തെളിവുകൾ കൈമാറി
ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന് മുമ്പിൽ തെളിവുകൾ കൈ മാറി മാതാപിതാക്കൾ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇതുവരെ പറയാതിരുന്ന കാര്യങ്ങൾ തെളിവുകൾ സഹിതം കമ്മീഷനെ ബോ ധിപ്പിച്ചെന്ന് പിതാവ്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കുമോയെന്ന് ആശങ്കയുണ്ട്. സം ഭവം മറച്ചുവെച്ച അധികാരികൾക്കെതിരെ നടപടി വേണമെന്നും കൊലപാതകികൾക്ക് മാത്രമല്ല ഇതിനു കൂട്ടു നിന്നവരെയും പുറത്തുകൊണ്ടുവരണമെന്നും പിതാവ്.
Comments (0)